Friday, April 25, 2008

ആനെയും ഉറുമ്പും CETയില്‍

A skit by Akhil പ്രേം
------------------------------------------------------------

ആന - junior, S1S2 Applied
ഉറുംബ് - senior, S6 Mech

[Lunch Break]

നെഞചും വിരിച്ചു, കണ്ണും ഉരുട്ടി വെരാന്ധയിലൂടെ ഉലാത്തുന്ന ഉറുംബ്. എതിരെ , ഒരു വശത്തോട്ടു ഒതുങ്ങി, പമ്മി പമ്മി വരുന്നു ആന. ഉറുംബ് ആനേനെ ചിറയുന്നു. അറിയാതെ ആനെയും ഒന്നു നോക്കി പോയി...
ഉറുംബ്: "ഒന്നു നിന്നെ സാര്‍"
ആന [കണ്‍ഫ്യൂഷന്‍]: (babbabba...)
ഉറുംബ് [അടിമുടി ഒന്നു നോക്കീട്ടു]: "എന്താടാ പേര്..."
ആന [പേടിച്ചു]: "(Gulp!) ശശി!"
ഉറുംബ് [ചിരി അമര്‍ത്തികൊണ്ട്]: "ബാക്കി ഞാന്‍ പറയണോ ******?"
ആന: "ക..ക... കണിമംഗലം കോവിലകത്തെ കുഞ്ഞു ശശി"
ഉറുംബ്: "Branch പറയെടാ..."
ആന: "Applied... (ഉറുംബിന്റെ നോട്ടം രൂക്ഷമാവുന്നത് കണ്ടു)... Electronics ആന്‍ഡ്‌ Intrumentation"
ഉറുംബ്: "എന്ത്രട ****** നിനക്കു മൊട? ഇത്തിരി സൈസ് കൂടിയതാണ?"
ആന: "ആ...അല്ല ചേട്ടാ!"
ഉറുംബ്: "മ്മം.... ക്ലാസ്സില്‍ എത്ര പെണ്‍ പിള്ളേര്‍ ഉണ്ടടെ?"
ആന: "നാലു പേര്‍ ഉണ്ട്‌ കഴിഞ്ഞു ചേട്ടാ, ബാക്കി ഉള്ളവര്‍ കാന്റീനില്‍ പോയിട്ട്‌ തിരിച്ചു വന്നില്ല"
ഉറുംബ് [നമിച്ചുകൊണ്ടു]: "എത്ര സോദരിമാര്‍ നിന്റെ സഹപാഠികളായി സ്ഥിരംകൊള്ളുന്നു എന്നാണേ ചോദിച്ചത്"
ആന: "ഒന്നു... രണ്ടു... മൂന്നു...."
ഉറുംബ്: (അലറിക്കൊണ്ട്) "പഭ..."
ആന: "16 ചേട്ടാ, 16!"
ഉറുംബ്: "മ്മം.... അതില്‍ കൊള്ളാവുന്ന ഒരെണ്ണത്തിനെ വിളിച്ചോണ്ട് വാ"

ആന murmur ചെയ്തു ക്ലാസ്സിലേക്ക് പൊന്നു. അല്പ സമയം കഴിഞ്ഞു പുതിയോരളുമായി പുറത്തു വരുന്നു....

ഉറുംബ് [ആനെയുടെ collaril പിടിച്ചു മാറ്റി നിര്‍ത്തിയിട്ടു]: "പിടിയാനെയാ?! **** മോനേ, നീ എന്നെ കളിയാക്കുന്നാ? ****** ****** *****...."
ആന [കരഞ്ഞോണ്ട്...]: "അയ്യോ ചേട്ടാ, ഒന്നും ചെയ്യല്ലേ....."
ഉറുംബ്: "നിനക്കു ഭയങ്കര ഇഷ്ടപെട്ടതല്ലേ, നീ പോയി propose ചെയ്"
ആന [വിതുംബികൊണ്ട്]: "അ...അത് പിന്നെ...."
ഉറുംബ്: "എന്താടാ propose ചെയ്താല്‍, നിനക്കു കൊമ്പുണ്ടോ?"
ആന: "ഒണ്ടു ചേട്ടാ.... രണ്ടെണ്ണം"
ഉറുംബ് [കൈ ഓങ്ങി കൊണ്ടു]: "****** പോയി propose ചെയ്യട"
ആന മടിച്ചു മടിച്ചു പിടിയനെയുടെ അടുത്തേക്ക് നീണ്ടുന്നു...
ആന [തല കുനിച്ചു]: (murmur)
ഉറുംബ്: "ഉറക്കെ പറയെടാ"
ആന [നാണത്തോടെ]: "വില്‍ യു marry മി?"
ഉറുംബ്: "ശേ, എങ്ങനെ propose ചെയ്താല്‍ പിടിയാന പോയിട്ട്‌ കുഴിയാന പോലും നിന്നെ കേട്ടില്ല"
ആന [സര്‍വ ധൈര്യവും സംഭരിച്ച്‌ കൊണ്ടു]: "ഞാന്‍ കുറെ ആനകളെ കണ്ടിട്ടോണ്ട്, പക്ഷെ നിന്നെ പോലെ ഒരെണ്ണത്തിനെ കണ്ടിട്ടേയില്ല! വില്‍ യു marry മി?!"
ഉറുംബ് ആന്‍ഡ്‌ പിടിയാന: "!!!"

ബെല്‍ അടിക്കുന്നു.

ആന: (ആശ്വാസം)
ഉറുംബ്: "മ്മം... നിന്നെ ഞാന്‍ പിന്നെ എടുത്തോളാം!"
------------------------------------------------------------
Discalimer: The characters portrayed in this play are (mostly) fictional. Any similarity to persons, living or dead , is only moderately coincidential.

10 comments:

Daffodils said...

akhil...cant read d blog!!!type it in english...

Das said...

Use Internet Explorer 6 r install mallu font..
Click d link given above d Shoutbox...

Akhil Prem said...

That's right. Try installing the font. Download the file and just copy it to 'Fonts' directory in 'Control Panel'. It'll solve the problem if you're seeing boxes and stuff instead of malayalam.

Daffodils said...

yeh..it works..
n..
haha kollaam!![:)]esp d way u characterised d jun n senior as aana n urumb..it wud not hav been dis interesting otherwise...keep dis blog going..
n das, its not dat v ppl r busy@home but in my case i dont get ny idea 2 post here right now..ll get it going right ven somethingk pops on ma head..:):)

Akhil Prem said...

Thanks Dyuthi. Wish more people could read it. The characterization is meant to magnify the irony in ragging. Hope the sarcasm was perceivable.

PS: Even I'm running out of ideas for stuff to post (on this blog)!

Das said...

@ akhil...Kalakeedamonee...
Nice characterisation...Etayalum aa disclaimer koduthatu nannayi...[;)]

Praji said...

errr..
is this some kinda joke. or i cant read??

or shld i fill up using the words i can see?
...
some guy came.. asked the branch proposed married ..:??? thts abt it?

Akhil Prem said...

Jojin, read the instructions on the top right corner of the blog within the dashed border.

Praji said...

hehe nice one.
though the inner meaning..(if any )escapes me..:D

Akhil Prem said...

No deep "inner meaning". Just the irony in it. When we were first years we tolerated ragging coz we thought if we oppose it 'even mar onnikkum, kalip aakum' ennokke. But now we we're becoming second years we know 'ethu valya sambhavam onnum alla'!